Wednesday, February 17, 2010

പ്രിയപ്പെട്ട കൂട്ടുകാരെ.........

എന്റെ പേര് ശ്യംനില്‍ ഞാന്‍ ഒരു പ്ലസ്‌ ടു വിധ്യര്തിയാണ് . എന്റെ വീടും ഞാന്‍ പഠിക്കുന്നതും മടപ്പള്ളി എന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് .എന്റെ വീട്ടില്‍ അച്ഛനും,അമ്മയും ഒരു കൊച്ചനുജത്തിയും ഉണ്ട് .അച്ഛന്‍ ബി .എസ്‌ .എന്‍ .എല്‍ - ആണ് ജോലി ചെയ്യുന്നത്, അമ്മ വീട്ടമ്മയാണ്,അനുജത്തി പത്താം ക്ലാസ്സില്‍ പഠിക്കുന്നു.

എന്റെ സ്ക്കൂള്‍ നെ കുറിച്ച് പറയുകയാണെങ്കില്‍ ............ എനിക്ക് എന്റെ സ്വര്‍ഗം ആണ് സ്ക്കൂള് .എന്റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു പാട് ഒരു പാട് ഓര്‍മ്മകള്‍ നല്‍കിയ കൂട്ടുകാരും അധ്യാപകരും അവിടെ ആണ് ഉള്ളത് .സൌഹൃതം എന്താണെന്നു മനസ്സിലാക്കിയത് ഇവിടെ നിന്നാണ് , സുഹ്രിതുക്കലോടോത് കളിക്കുന്നതും സംസാരിക്കുന്നതും ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പഴും കുളിര് വരുന്നുണ്ട് .എന്തിലും ഏതിലും ഞങ്ങള്‍ കുറച്ചു ഗ്രൂപ്പ് ആണ് .ശ്യംജിത് ,മിഥുന്‍ ,അതുല്‍ ,മന്‍ജിത്‌ ,സ്വാതി ,പ്രസൂന്‍ ,നിധിന്‍ ,അധിഷ് ,ജിതേഷ് ,അനൂപ്‌ ഇതാണ് ഞങ്ങളുടെ കൊച്ചു ഗാങ്ങ് .സ്നേഹത്തിന്റെ നിറകുടം തുലുംബുന്നവരാന് എല്ലാവരും .അതുകൊണ്ട് തന്നെ എന്റെ ജീവന്‍ അവരാണ് ,എന്റെ എല്ലാ സുഗതിലും ധുഗതിലും ഇവര്‍ എന്നോടൊപ്പം ഉണ്ടാകാറുണ്ട് ...........
ഓരോരുത്തരെ കുറിച്ചും പറയാന്‍ എനിക്കു ആഗ്രഹം ഉണ്ട് പക്ഷെ അത് പിന്നീടു ഒരിക്കല്‍ ആവാം .

ഞങ്ങളുടെ ക്ലാസ്സ്‌ അധ്യാപകന്‍ ഷിജിത്ത് സര്‍ ആണ് ,ആദ്യം ഒക്കെ അദ്ദേഹം അക്കൌന്ടന്സിയിലെ കണക്കുകള്‍ പറയുമ്പോള്‍ വായും പൊളിച്ചു ഇരിക്കാറുണ്ടായിരുന്നു പക്ഷെ അത് ഇപ്പോള്‍ ഒരു പ്രശ്നമേ അല്ല ...കാരണം അതിപ്പോള്‍ ഒരു ശീലമായി മാറി എങ്കിലും എല്ലാവര്ക്കും വളരെ നല്ലവണ്ണം മനസ്സിലാകുന്ന വിതം ക്ലാസെടുക്കുന്ന അദ്ധേഹത്തിന്റെ ക്ലാസില്‍ പിന്നീട് ശ്രതിച്ചു തുടങ്ങി .പിന്നെ പ്രീത ടീച്ചര്‍ ആന്നു ബിസിന്നസ്സു ആണ് വിഷയം എന്തോ അതിനു എനിക്കു ഇത് വരെ പ്രശ്നം ഒന്നും തോന്നിയിട്ടില്ല .സത്യം പറഞ്ഞാല്‍ പ്രകാശന്‍ സാറിന്റെ പിരീട് മിക്കപ്പോഴും ............................എങ്കിലും ടീചെര്‍സ് പറയുന്നത് കൊട്ടിട്ടുണ്ട് അദ്ദേഹത്തിന് ഒടുക്കത്തെ ബുദ്ധി ആണെന്ന് ചിലപ്പോഴൊക്കെ അത് ഞങ്ങള്‍ക്കും തോന്നിയിട്ടുണ്ട് കാരണം എ തു വിഷയത്തെ കുറിച്ച് ചോതിച്ചാലും അദ്ദേഹം പറയും .മലയാളം അന്തനെന്നും എങ്ങനെയാണെന്നും മനസ്സിലാക്കി തന്നത് പ്രദീപന്‍ സാറും ബിനു സാറും ആണ് .സത്യം പറഞ്ഞാല്‍ എ നിക്ക് ശ്രീശ ടീച്ചറെ ആദ്യം അത്ര ഇഷ്ടം അല്ലായിരുന്നു പക്ഷെ ടീച്ചര്‍ ചെയ്യുന്നത് ഒക്കെ ഞങ്ങള്‍ക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ടീച്ചറോട് എനിക്കു വല്ലാത്ത ബഹുമാനം തോന്നി .പിന്നെ ഫൈസല്‍ സര്‍ കംപുട്ടെര്‍ എ ന്ന വിഷയം ഇഷ്ട്ട മായാത് കൊണ്ടാണോ എന്നറിയില്ല എ നിക്ക് എ റവും പ്രിയപ്പെട്ട അധ്യാപകന്‍ ഇദ്ദേഹം ആണ് .സാരിലൂടെ ഒരുപാട് പുതിയ കാര്യങ്ങള്‍ എ നിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട് , ഞാന്‍ ഇന്ന് ഈ ബ്ലോഗില്‍ എ ത്തിയതും അങ്ങനെയാണ് .രജീഷ് സാര്‍ ആണ് അടുത്തത് സാറിന്റെ പ്രശ്നം ആണോ അതോ ഞങ്ങളുടെ പ്രശ്നം ആണോ എന്നറിയില്ല ഞങ്ങള്‍ക്ക് എ ല്ലാവര്‍ക്കും കുറച്ചു ക്ലസ്സുകകില്‍ മാത്രമേ അദ്ധേഹത്തിന്റെ ക്ലാസ്സില്‍ ഇരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ ..................


എ നിയും പറയാന്‍ ധാരാളം ഉണ്ട് അത് പിന്നീടൊരിക്കല്‍ ആവാം ...................................

ശ്യംനില്‍ (പോന്നു )- 9495306306

1 comment:

Pls enter ur comments